Oru Cup Chaya
Oru Cup Chaya

Oru Cup Chaya

  • Thu Mar 19, 2020
  • Price : 320.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Osho സെന്‍ ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു. നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു : എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരൂ വീണ്ടും ചോദിച്ചു; നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ- അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോടു പറഞ്ഞു; എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. 1962 മുതല്‍ 1971 വരെ ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഓഷോ എഴുതിയ കത്തുകള്‍. കാലദേശങ്ങള്‍ക്കും മേല്‍ വിലാസക്കാരനും അതീതമാണ്. ഇതിലെ ഓരോ കത്തും.